+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ വി​വേ​ച​ന​ത്തി​ൽ നി​ന്നും മാ​നു​ഷി​ക​ത​യി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി നി​റ​ക്കൂ​ട്ട് 2018 സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​ന്പ് പ​ഞ്ചാ​
കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു
പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ വി​വേ​ച​ന​ത്തി​ൽ നി​ന്നും മാ​നു​ഷി​ക​ത​യി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി നി​റ​ക്കൂ​ട്ട് 2018 സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​ൻ​വാ​സ് പെ​യി​ന്‍റിം​ഗ് ഉ​ദ്ഘാ​ട​നം മ​ദ​ർ പ്രാ​വി​ൻ​ഷ്യാ​ൾ എ​ൽ​സ​പൈ​ക​ട നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ൻ കു​ടി​ലി​ൽ, മാ​ത്യൂ മ​ത്താ​യി ആ​തി​ര, പു​ഷ്പ ക​ലാ​രാ​മ​ച​ന്ദ്ര​ൻ, സ​ണ്ണി തോ​മ​സ്, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, ടി.​യു. ഷി​ബു, ജാ​ബി​ർ ഷാ ​വ​യ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഹ​വാ​സ ക്യാ​ന്പ് ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ച​യ​ത്തു​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും