+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ക്കോ​ട​ൻ ബ്ലോ​ക്കി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​യി

ന​ട​വ​യ​ൽ: ക​ക്കോ​ട​ൻ ബ്ലോ​ക്കി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​യി. രാ​ത്രി കൃ​ഷി​യി​ട​ങ്ങ​ളി​ൽ മേ​യു​ന്ന കാ​ട്ടാ​ന​ക​ൾ വ​ൻ വി​ള​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി തെ​ങ്ങും വ
ക​ക്കോ​ട​ൻ ബ്ലോ​ക്കി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​യി
ന​ട​വ​യ​ൽ: ക​ക്കോ​ട​ൻ ബ്ലോ​ക്കി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​യി. രാ​ത്രി കൃ​ഷി​യി​ട​ങ്ങ​ളി​ൽ മേ​യു​ന്ന കാ​ട്ടാ​ന​ക​ൾ വ​ൻ വി​ള​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി തെ​ങ്ങും വാ​ഴ​യും ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. ക​ക്കോ​ട​ൻ ബ്ലോ​ക്കി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു ഇ​ട​പെ​ടു​മെ​ന്നു ക​ർ​ഷ​ക​ർ​ക്കു ഉ​റ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം കേ​ണി​ച്ചി​റ എ​ട​ക്കാ​ട് പ്ര​ദേ​ശ​ത്തും കാ​ട്ടാ​ന​ക​ൾ കൃ​ഷി​നാ​ശം വ​രു​ത്തി.

ക്യാ​ന്പ് ഇ​ന്ന്

ക​ൽ​പ്പ​റ്റ: എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ആ​റു​മാ​സ​ത്തെ ക​ർ​മ്മ പ​ദ്ധ​തി​യു​ടെ ച​ർ​ച്ച​ക്ക് വേ​ണ്ടി ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ 10മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ മാ​ന​ന്ത​വാ​ടി പാ​ണ്ടി​ക്ക​ട​വ് ക്ര​സ​ന്‍റ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും.
ജി​ല്ലാ ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ഫൈ​സി വാ​ളാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജാ​ബി​ർ ഹു​ദ​വി തു​ക്ക​രി​പ്പൂ​ർ, ഷാ​ജു ശ​മീ​ർ അ​സ്ഹ​രി എ​ന്നി​വ​ർ വി​ഷ​യ​വ​ത​രി​പ്പി​ക്കും.

ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ർ മൗ​ല​വി ക​ർ​മ്മ പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ൾ, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ, ആ​മി​ല ജി​ല്ലാ സ​മി​തി​യം​ഗ​ങ്ങ​ൾ, മേ​ഖ​ലാ റ​ഈ​സു​മാ​ർ എ​ന്നി​വ​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.