+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‌​വൈ​എ​സ് വി​ളം​ബ​ര റാ​ലി ഇ​ന്ന് മാ​ന​ന്ത​വാ​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ ഏ​ഴ് വ​രെ ആ​ച​രി​ക്കു​ന്ന ന​ബി​ദി​ന ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​ഹ​മ്മ​ദ്ന​ബി(​സ) അ​നു​പ​മ വ്യ​ക്ത
എ​സ്‌​വൈ​എ​സ്  വി​ളം​ബ​ര റാ​ലി ഇ​ന്ന്  മാ​ന​ന്ത​വാ​ടി​യി​ൽ
മാ​ന​ന്ത​വാ​ടി: സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ ഏ​ഴ് വ​രെ ആ​ച​രി​ക്കു​ന്ന ന​ബി​ദി​ന ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​ഹ​മ്മ​ദ്ന​ബി(​സ) അ​നു​പ​മ വ്യ​ക്തി​ത്വം എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ മീ​ലാ​ദ് വി​ളം​ബ​ര റാ​ലി ഇ​ന്ന് മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ക്കും.
അ​സ്വ​ർ നി​സ്ക്കാ​രാ​ന്ത​രം പാ​ണ്ടി​ക​ട​വ് ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്ത് നി​ന്നും മീ​ലാ​ദ് വി​ളം​ബ​ര റാ​ലി ആ​രം​ഭി​ക്കും. സ​മ​സ്ത​യു​ടെ​യും പോ​ഷ​ക ഘ​ട​ക​ങ്ങ​ളു​ടെ​യും ജി​ല്ലാ നേ​താ​ക്ക​ൾ, സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മീ​ലാ​ദ് വി​ളം​ബ​ര റാ​ലി മാ​ന​ന്ത​വാ​ടി ന​ഗ​രം ചു​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഹം​സ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജാ​ബി​ർ ഹു​ദ​വി തൃ​ക്ക​രി​പ്പൂ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ മെം​ബ​ർ വി. ​മൂ​സ​ക്കോ​യ മു​സ്ലി​യാ​ർ, എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, എം. ​ഹ​സ​ൻ മു​സ്ലി​യാ​ർ, പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ സാ​ഹി​ബ്, പി.​സി. ഇ​ബ്രാ​ഹീം ഹാ​ജി, ഷൗ​ക്ക​ത്ത​ലി മൗ​ല​വി വെ​ള്ള​മു​ണ്ട, എം.​എം. ഇ​ന്പി​ച്ചി​ക്കോ​യ മു​സ്ലി​യാ​ർ, അ​ഷ്റ​ഫ് ഫൈ​സി പ​ന​മ​രം, ഇ​ബ്രാ​ഹീം മാ​സ്റ്റ​ർ കൂ​ളി​വ​യ​ൽ, എം.​എം. ബ​ഷീ​ർ, മൊ​യ്തീ​ൻ കു​ട്ടി യ​മാ​നി, അ​യ്യൂ​ബ് മു​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗ​ിക്കും.