+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: മ​ഞ്ചൂ​ർ വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നീ​ല​ഗി​രി എ​സ്പി ഷ​ണ്‍​മു​ഖ പ്രി​യ​യു​ടെ ഉ​ത
മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി:  മ​ഞ്ചൂ​ർ വ​ന​മേ​ഖ​ല​യി​ൽ  പ​രി​ശോ​ധ​ന ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നീ​ല​ഗി​രി എ​സ്പി ഷ​ണ്‍​മു​ഖ പ്രി​യ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ഞ്ചൂ​ർ വ​ന​മേ​ഖ​ല​യി​ലെ അ​പ്പ​ർ​ഭ​വാ​നി, കോ​ര​കു​ന്ദ, മു​ള്ളി, കി​ണ്ണ​കോ​രൈ തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന​താ​ണ് മ​ഞ്ചൂ​ർ മേ​ഖ​ല.