+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റു​ന്പാ​ല​ക്കോ​ട്ട​യി​ൽ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന്

ക​ൽ​പ്പ​റ്റ: ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും കു​റു​ന്പാ​ല​ക്കോ​ട്ട സെ​ന്‍റ് ജൂ​ഡ്സ് വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു കു​റു​ന്പാ​ല​ക്കോ​ട്ട സെ​ന്‍റ
കു​റു​ന്പാ​ല​ക്കോ​ട്ട​യി​ൽ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന്
ക​ൽ​പ്പ​റ്റ: ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും കു​റു​ന്പാ​ല​ക്കോ​ട്ട സെ​ന്‍റ് ജൂ​ഡ്സ് വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു കു​റു​ന്പാ​ല​ക്കോ​ട്ട സെ​ന്‍റ് ജൂ​ഡ്സ് ഗ്രൗ​ണ്ടി​ൽ ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നു തു​ട​ങ്ങു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കും.
ചാ​ന്പ്യ​ൻ​ഷി​പ്പ് വി​ജ​യി​പ്പി​ക്കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​ണ് സെ​ന്‍റ് ജൂ​ഡ്സ് അ​ക്കാ​ഡ​മി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും. വോ​ളി​ബോ​ൾ ക​ളി​യി​ൽ അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നും പ​രി​ശീ​ല​നം ന​ൽ​കി മി​ക​ച്ച താ​ര​ങ്ങ​ളാ​ക്കു​ന്ന​തി​നും ആ​രം​ഭി​ച്ച​താ​ണ് അ​ക്കാ​ഡ​മി.
നി​ല​വി​ൽ 50 ഓ​ളം കു​ട്ടി​ക​ൾ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്. ക​രു​മ​ല സു​ധാ​ക​ര​നാ​ണ് പ​രി​ശീ​ല​ക​ൻ.
കു​റു​ന്പാ​ല​ക്കോ​ട്ട സെ​ന്‍റ് ജൂ​ഡ്സ് ഇ​ട​വ​ക വി​കാ​രി ജോ​സ​ഫ് പ​രു​വ​മ്മേ​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ ക​മ്മി​റ്റി​യാ​ണ് അ​ക്കാ​ഡ​മി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത്, സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ർ​ത്ത​നം.