ഉദുമ: കർഷകനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേൽബാര ആടിയത്തെ കൃഷ്ണനെ (53)യാണ് ഇന്നലെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഭാര്യ:ശോഭ. മക്കൾ: സ്നേഹ, യദുകൃഷ്ണ. സഹോദരങ്ങൾ:മോഹനൻ, രാഘവൻ, വിജയൻ, ലക്ഷ്മി, ദാക്ഷായണി, ഉഷ, ചന്ദ്രാവതി.