+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഭാ​കേ​ന്ദ്രം ആരംഭിച്ചു

ക​രി​ന്പ​ൻ: സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ൻ അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ മ​ണി​പ്പാ​റ എം​ജി​എ​ൽ​സി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച പ്രാ​ദേ​ശി​ക പ്ര​തി​ഭാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള​പി​റ​വി ദി​ന​ത്തി
പ്ര​തി​ഭാ​കേ​ന്ദ്രം ആരംഭിച്ചു
ക​രി​ന്പ​ൻ: സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ൻ അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ മ​ണി​പ്പാ​റ എം​ജി​എ​ൽ​സി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച പ്രാ​ദേ​ശി​ക പ്ര​തി​ഭാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള​പി​റ​വി ദി​ന​ത്തി​ൽ വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ജോ​ർ​ജ് പാ​ല​ക്കി​ൽ നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ഴി​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​സി ജോ​സ​ഫ്, ജോ​സ് പാ​ല​ത്തി​ങ്ക​ൽ, ജോ​സ് താ​ള​നാ​നി, ജ​ല​ജാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ന​ട​ത്തി.