+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യി​ക​മേ​ള റ​ദ്ദാ​ക്കി

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ് ടൂ​ർ​ണമെ​ന്‍റ് റ​ദ്ദാ​ക്കി​യ​താ​യി കാ​യി​ക യുവ​ജ​ന കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച​
കാ​യി​ക​മേ​ള റ​ദ്ദാ​ക്കി
ഇ​ടു​ക്കി: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ് ടൂ​ർ​ണമെ​ന്‍റ് റ​ദ്ദാ​ക്കി​യ​താ​യി കാ​യി​ക യുവ​ജ​ന കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെക്രട്ടറി അറിയിച്ചു.
ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ ന്യു​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ട്, മൂ​ല​മ​റ്റം എ​ച്ച്ആ​ർ​സി, ടേ​ബി​ൾ ടെ​ന്നീ​സ് ഹാ​ൾ, വ​ണ്ട​മ​റ്റം അ​ക്വാ​ട്ടി​ക് സെ​ന്‍റ​ർ, തൊ​ടു​പു​ഴ ഫോ​ർ കോ​ർ​ട്ട് ഷ​ട്ടി​ൽ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ​ത​ല സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ളയാണ് റ​ദ്ദു ചെ​യ്തത്.