+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​ശു​ദി​നാ​ഘോ​ഷ മ​ത്സ​രം

ഇ​ടു​ക്കി: ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ വാ​ഴ​ത്തോ​പ്പ് എ​ച്ച്ആ​ർ​സി ഹാ​ളി​ൽ നാളെ ന​ട​ക്കും. ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നാം സ്ഥാ​ന വി​ജ​
ശി​ശു​ദി​നാ​ഘോ​ഷ മ​ത്സ​രം
ഇ​ടു​ക്കി: ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ വാ​ഴ​ത്തോ​പ്പ് എ​ച്ച്ആ​ർ​സി ഹാ​ളി​ൽ നാളെ ന​ട​ക്കും. ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നാം സ്ഥാ​ന വി​ജ​യി​ക​ൾ​ക്കാ​ണ് ജി​ല്ലാ​ത​ല മ​ത്സ​രം.
ചെ​റു​തോ​ണി പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി, ക്ര​ഷ്, ന​ഴ്സ​റി കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ആ​ക്ഷ​ൻ സോം​ഗ്, പു​ഞ്ചി​രി, ചാ​ച്ചാ​നെ​ഹ്റു മ​ത്സ​ര​ങ്ങ​ളു​മുണ്ടാ​കും. എ​ൽ​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ളം പ്ര​സം​ഗം, ല​ളി​ത​ഗാ​നം എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും ദേ​ശ​ഭ​ക്തി​ഗാ​നം, നാ​ട​ൻ​പാ​ട്ട് മ​ത്സ​രം എ​ന്നീ ഗ്രൂ​പ്പി​ന​ങ്ങ​ളു​മു​ണ്ടാ​കും.​
രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളി​ൽ നി​ന്നാ​ണ് റാ​ലി ന​യി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന മ​ന്ത്രി​യെ​യും പൊ​തു​സ​മ്മേ​ള​ന പ്ര​സം​ഗ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.