+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ്ചാ​ന്പ്യ​ൻ​മാ​ർ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ
ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ്  സേ​വ്യേ​ഴ്സ്ചാ​ന്പ്യ​ൻ​മാ​ർ
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യാ​ണ് സ്കൂ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.
പ​ങ്കെ​ടു​ത്ത 51 വി​ദ്യാ​ർ​ഥി​ക​ളി​ൽ 45 പേ​രും ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത​നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ശാ​സ്ത്ര​മേ​ള​യി​ലും സെ​ന്‍റ് സേ​വ്യേ​ഴ്സാ​ണ് ഒ​ന്നാ​മ​ത്. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ലും ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ജ​യി​ക​ളാ​യി. സാ​മൂ​ഹ്യ ശാ​സ്ത്ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ വ​ണ്ട​ൻ​മേ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളാ​ണ് ഒ​ന്നാ​മ​ത്. ക​ല്ലാ​ർ ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന ഐ​ടി മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വ​ണ്ട​ൻ​മേ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സും ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സും ജേ​താ​ക്ക​ളാ​യി.