+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ട്ട​യു​ടെ 167 വി​ഭ​വ​ങ്ങ​ളൊ​രു​ക്കി തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

തൊ​ടു​പു​ഴ: മു​ട്ട​യു​ടെ 167 വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി രു​ചി വൈ​വി​ധ്യം തീ​ർ​ത്ത് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്ത
മു​ട്ട​യു​ടെ 167 വി​ഭ​വ​ങ്ങ​ളൊ​രു​ക്കി തൊ​ടു​പു​ഴ  സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
തൊ​ടു​പു​ഴ: മു​ട്ട​യു​ടെ 167 വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി രു​ചി വൈ​വി​ധ്യം തീ​ർ​ത്ത് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത 1500 ഓ​ളം മു​ട്ട​ക്കോ​ഴി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച 2500 മു​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് എ​ഗ്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ഗ് ഡ്രോ​പ്പ് സൂ​പ്പ്, സ്കോ​ച്ച് എ​ഗ്, എ​ഗ് മ​യോ നൈ​സ്, സ്റ്റ​ഫ്ഡ് എ​ഗ്, എ​ഗ് ക്രോ​ക്ക​റ്റ്, കാ​ര​മ​ൽ ക​സ്റ്റാ​ർ​ഡ്, സ്ക്രാ​ബി​ൾ​ഡ് എ​ഗ്, എ​ഗ് ചീ​സ് സാ​ൻ​വി​ച്ച് തു​ട​ങ്ങി മു​ട്ട​യു​ടെ വി​വി​ധ ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ഗ​വ. ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 14 കു​ട്ടി​ക​ൾ​ക്ക് മു​ട്ട​യു​ടെ വി​വി​ധ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കി​യി​രു​ന്നു. ഈ ​കു​ട്ടി​ക​ളോ​ടൊ​പ്പം ഫു​ഡ്ക്രാ​ഫ്റ്റി​ലെ കു​ട്ടി​ക​ളും ചേ​ർ​ന്ന് 14 ഇ​നം വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി. ഇ​തി​നു​പു​റ​മെ ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 167 ഇ​നം മു​ട്ട​വി​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​ക്കി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബിലെ 100 കു​ട്ടി​ക​ൾ​ക്ക് 500 മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു. എ​ഗ്ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യ്സ് ജോ​ർ​ജ് ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കി നി​ർ​വ​ഹി​ച്ചു.

മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​ത്ത 100 ര​ക്ഷി​താ​ക്ക​ൾ​ക്കു​ള​ള പാ​ച​ക ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​മാ​മോ​ൾ സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു. ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ബൈ​ജു വി​ജ​യ​ൻ, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ര​ക്ഷി​താ​ക്ക​ൾ​ക്ക് പാ​ച​ക ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ.​ജി​യോ ത​ടി​ക്കാ​ട്ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വെ​റ്ററി​ന​റി സൂ​പ്ര​ണ്ട് മ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ വെ​റ്റ​റി​ന​റി ഡോ. ​ജി​ജി​മോ​ൻ ജോ​സ​ഫ്, ഡോ. ​ജെ​യ്സ​ണ്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സി സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് ജോ​ർ​ജ്, ഷി​ന്‍റോ ജോ​ർ​ജ്, മെ​റി​ൻ ജോ​സ്, സി​സ്റ്റ​ർ സൗ​മ്യ, ജി​ൻ​സ് ജോ​സ്, ബി​ന്ദു ഒ​ലി​യ​പ്പു​റം, ബീ​നാ വി​ൽ​സ​ണ്‍, ആർ.മി​നി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.