+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കി

തേ​ഞ്ഞി​പ്പ​ലം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ലെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ വൈ​ദ്യു​തി​വ​കു​പ്പും ന​ട​പ​ടി തു​ട​ങ്ങി.

കെഎ​സ്ഇ​ബി ചേ​ളാ​രി സെ​ക്ഷ​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി കാ​ലു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും നീ​ക്കം​ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രും ക​ഴി​ഞ്ഞ ദി​വ​സം നീ​ക്കം​ചെ​യ്തു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
More in Malappuram :