+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല സൗ​ഹൃ​ദ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ : മു​ട്ടം പോ​ക്സോ കോ​ട​തി​യോ​ട​നു​ബ​ന്ധി​ച്ച് ബാ​ല സൗ​ഹൃ​ദ കേ​ന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബാ​ല സൗ​ഹൃ​ദ സാ​ക്ഷി കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ദാ​മ ശേ​ഷാ​ദ്രി
ബാ​ല സൗ​ഹൃ​ദ കേ​ന്ദ്രം  ഉ​ദ്ഘാ​ട​നം ചെ​യ്തു
തൊ​ടു​പു​ഴ : മു​ട്ടം പോ​ക്സോ കോ​ട​തി​യോ​ട​നു​ബ​ന്ധി​ച്ച് ബാ​ല സൗ​ഹൃ​ദ കേ​ന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബാ​ല സൗ​ഹൃ​ദ സാ​ക്ഷി കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ദാ​മ ശേ​ഷാ​ദ്രി നാ​യി​ഡു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​സി. പോ​ള​ച്ച​ൻ, ജ​ഡ്ജി​മാ​ർ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​സു​നി​ൽ​ദ​ത്ത്, പോ​ക്സോ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ​ന്തോ​ഷ് തേ​വ​ർ​കു​ന്നേ​ൽ, അ​ഡീ​ഷ​ണ​ൽ ഗ​വ.​പ്ലീ​ഡ​ർ​മാ​രാ​യ മ​നോ​ജ്കു​ര്യ​ൻ, കെ.​വി.​മാ​ത്യു, ഏ​ബി​ൾ.​സി.​കു​ര്യ​ൻ, എ​ബി.​ഡി.​കോ​ലോ​ത്ത്, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി കെ.​എ​ൻ.​ഷി​യാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പോ​ക്സോ കോ​ട​തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ബാ​ല സൗ​ഹൃ​ദ സാ​ക്ഷി കേ​ന്ദ്ര​മാ​ണ് മു​ട്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കു​ട്ടി​ക​ൾ​ക്ക് വാ​യി​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ചി​ത്ര​ര​ച​ന ന​ട​ത്താ​നു​ള്ള ചാ​യ​ങ്ങ​ളും വ​ർ​ണ പെ​ൻ​സി​ലു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.