+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​മി​ല്ല, സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി അ​ട​ച്ചു പൂ​ട്ടി

മൂ​ല​മ​റ്റം: വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ശു​ചി മു​റി അ​ട​ച്ചു പൂ​ട്ടി. അ​റ​ക്കുളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​മ​റ്റം ടൗ​ണി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശു​ചി മു​റി​യാ​ണ് വെ​ള്ള​മി​ല്ലെ​ന്ന
വെ​ള്ള​മി​ല്ല, സ്റ്റാ​ൻ​ഡി​ലെ  ശു​ചി​മു​റി അ​ട​ച്ചു പൂ​ട്ടി
മൂ​ല​മ​റ്റം: വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ശു​ചി മു​റി അ​ട​ച്ചു പൂ​ട്ടി. അ​റ​ക്കുളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​മ​റ്റം ടൗ​ണി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശു​ചി മു​റി​യാ​ണ് വെ​ള്ള​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ട​ച്ചു പൂ​ട്ടി​യ​ത്. ടൗ​ണി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യാ​ണ് അ​ട​ച്ച​ത്. ഇ​തു മൂ​ലം ആ​ളു​ക​ൾ ദു​രി​ത​ത്തി​ലാ​യി. മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ വെ​ള്ള​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​തു വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ശു​ചി​മു​റി എ​ത്ര​യും വേ​ഗം തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു .