+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

മൂ​ല​മ​റ്റം: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ല്‍സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​റ​ക്കു​ളം എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​
അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
മൂ​ല​മ​റ്റം: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ല്‍സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​റ​ക്കു​ളം എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വെ​ള്ളി​യാ​മ​റ്റം പൂ​ച്ച​പ്ര കൊ​ല്ലം​ക​ര​യി​ല്‍ സാ​ബു​വി​ന്‍റെ മ​ക​ന്‍ ജെ​ഫി​ന്‍ സാ​ബു (21) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജെ​ഫി​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ ജെ​ഫി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍ഹി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജെ​ഫി​ന്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് മൂ​ന്നി​ന് വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ര്‍ജ് പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ക്കും. അ​മ്മ: ഷാ​ന്‍റി. സ​ഹോ​ദ​ര​ങ്ങ​ള്‍: ജെ​റി​ന്‍, ജെ​സ്റ്റി​ന്‍.