+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം​ന​ൽ​കും

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി​ക്കാ​ർ​ക്ക് പ്ര​കൃ​തി ദു​ര​ന്ത ധ​ന​സ​ഹാ​യം വി​ത​ര​ണം​ചെ​യ്യും. പ്ര​ള​യ​ക്
നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം​ന​ൽ​കും
തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി​ക്കാ​ർ​ക്ക് പ്ര​കൃ​തി ദു​ര​ന്ത ധ​ന​സ​ഹാ​യം വി​ത​ര​ണം​ചെ​യ്യും. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കൃ​ഷി ന​ശി​ച്ച കൃ​ഷി​ക്കാ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വി​ത​ര​ണം നാ​ളെ നാ​ലി​നു അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി ഓ​ഫീ​സി​ൽ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ർ​ച്ച് നടത്തി

രാ​ജ​കു​മാ​രി: ജി​ല്ലാ ഓ​ട്ടോ ടാ​ക്സി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ട്രാ​ഫി​ക് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ ഗ​താ​ഗ​ത​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി. ​ര​വി, ബേ​ബി​ലാ​ൽ. പി. ​രാ​ജാ​റാം, കെ.​കെ. ത​ങ്ക​ച്ച​ൻ, സു​മ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.