+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പാ​റ സ്കൂ​ളി​ൽ കേ​ര​ള ക്വി​സ്

ചെ​റു​തോ​ണി: ക​രി​ന്പ​ൻ മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ കേ​ര​ളാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ക്വി​സ് ന​ട​ന്നു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 23 ടീ​മു​ക​ളും യു​പി വി​ഭാ​ഗ​ത്തി​ൽ 14
മ​ണി​പ്പാ​റ സ്കൂ​ളി​ൽ കേ​ര​ള ക്വി​സ്
ചെ​റു​തോ​ണി: ക​രി​ന്പ​ൻ മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ കേ​ര​ളാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ക്വി​സ് ന​ട​ന്നു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 23 ടീ​മു​ക​ളും യു​പി വി​ഭാ​ഗ​ത്തി​ൽ 14 ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ക്രി​സ് റ​ജി, അ​ഡോ​ണ്‍ ബി​നു (സെ​ന്‍റ് മ​രി​യ​ഗൊ​രേ​ത്തി എ​ൽ​പി​എ​സ് തോ​പ്രാം​കു​ടി) ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ന്ന റോ​യ്, താ​ര സി. ​ടോ​മി (സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം വാ​ഴ​ത്തോ​പ്പ്), റോ​ണി ചെ​റി​യാ​ൻ, കാ​ർ​ത്തി​ക് രാ​ജു (വി​മ​ല എ​ൽ​പി​എ​സ് വി​മ​ല​ഗി​രി) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ യു.​പി. ഗോ​പി​ക, അ​നു​ല​ക്ഷ്മി പി. ​പ്ര​സ​ന്ന​ൻ (സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ് മേ​രി​കു​ളം), ഹാ​രി​സ് ജെ. ​വാ​ഴ​പ്പി​ള്ളി, ജ്യോ​തി​ക ലൈ​ജു (സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ് വാ​ഴ​ത്തോ​പ്പ്), മെ​ർ​ലി​ൻ സി​ജു, ഹെ​ലേ​ന സാ​ജു (സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ് മു​രി​ക്കാ​ശേ​രി) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
ക്വി​സ് മ​ത്സ​രം രൂ​പ​ത സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് മു​ള്ളൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ കൃ​പ സി​എം​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലാ​ലു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.മ​ണി​പ്പാ​റ സ്കൂ​ളി​ന്‍റെ വാ​ർ​ത്താ​പ​ത്ര​മാ​യ മ​ണി​പ്പാ​റ വോ​യ്സി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.