+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 29-ന്

അ​ടി​മാ​ലി: പ​ഞ്ചാ​യ​ത്തി​ലെ ത​ല​മാ​ലി ഒ​ൻ​പ​താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 29നു ​ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ്മി​ത മു​നി​സ്വാ​മി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞ
അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 29-ന്
അ​ടി​മാ​ലി: പ​ഞ്ചാ​യ​ത്തി​ലെ ത​ല​മാ​ലി ഒ​ൻ​പ​താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 29-നു ​ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ്മി​ത മു​നി​സ്വാ​മി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ജ​ന​റ​ൽ വ​നി​ത സം​വ​ര​ണ സീ​റ്റാ​ണി​ത്. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വെ​ച്ച സ്മി​ത മു​നി​സ്വാ​മി സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​രു​ന്നു.
21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​പ്പോ​ൾ 20 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഒ​ന്പ​ത് അം​ഗ​ങ്ങ​ൾ​വീ​ത​മു​ണ്ട്. ര​ണ്ട് സ്വ​ത​ന്ത്ര​രു​മു​ണ്ട്. ഇ​വ​ർ ഇ​ട​തു​പ​ക്ഷ​ത്താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ഡ​ല​ത്തി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു. 12 വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ്മപ​രി​ശോ​ധ​ന 13-നു ​ന​ട​ക്കും.
നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക 15 വ​രെ പി​ൻ​വ​ലി​ക്കാം. 30-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ വോ​ട്ടെ​ണ്ണും.