+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

മേ​രി​കു​ളം: മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​
ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ  ക്ലാ​സ്
മേ​രി​കു​ളം: മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ക​ട്ട​പ്പ​ന എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. പ്രി​വി​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ജ​ബാ​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജെ.​പി. സെ​ൻ, ഫാ. ​ഡ​യോ​ണ്‍ ഇ​ട​ശേ​രി, പി.​വി. മോ​ൻ​സ​ൻ, അ​രു​ണ്‍ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.