+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

വ​രാ​പ്പു​ഴ: പു​ത്ത​ൻ​പ​ള്ളി പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ത​ടി​മി​ല്ലി​ന​രി​കെ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​രാ​പ്പു​ഴ പു​ത്ത​ൻ​പ​ള്ളി ത​ള്ളി​യ​ത്തു​പ​റ​ന്പി​ൽ വേ​ല​യു​ധ​ൻ മ​ക​ൻ പ്ര​സാ​ദി
യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ  ക​ണ്ടെ​ത്തി
വ​രാ​പ്പു​ഴ: പു​ത്ത​ൻ​പ​ള്ളി പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ത​ടി​മി​ല്ലി​ന​രി​കെ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​രാ​പ്പു​ഴ പു​ത്ത​ൻ​പ​ള്ളി ത​ള്ളി​യ​ത്തു​പ​റ​ന്പി​ൽ വേ​ല​യു​ധ​ൻ മ​ക​ൻ പ്ര​സാ​ദി (46) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മി​ല്ലി​ൽ അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന ത​ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ നി​ന്നു മ​ദ്യ​ക്കു​പ്പി​യും വി​ഷ​ക്കു​പ്പി​യും ക​ണ്ടെ​ത്തി​യ​താ​യി പോ​ലി​സ് പ​റ​ഞ്ഞു. വ​രാ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: ല​ത.