+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​സ​സ് യൂ​ത്ത് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​റി​നു ചെ​ന്പേ​രിയിൽ ‌

ചെ​ന്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത യു​വ​ജ​ന അ​പ്പോ​സ്ത​ലേ​റ്റ് പ്ല​സ്‌​വ​ൺ, പ്ല​സ് ടു വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ ആ​ർ​മി യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി
ജീ​സ​സ് യൂ​ത്ത് പ​രി​ശീ​ല​ന പ​രി​പാ​ടി  ആ​റി​നു ചെ​ന്പേ​രിയിൽ ‌
ചെ​ന്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത യു​വ​ജ​ന അ​പ്പോ​സ്ത​ലേ​റ്റ് പ്ല​സ്‌​വ​ൺ, പ്ല​സ് ടു വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ ആ​ർ​മി യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ജീ​സ​സ് യൂ​ത്ത് ക​ണ്ണൂ​ർ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി നടത്തുന്നു. ആ​റി​നു രാ​വി​ലെ 9.30‌ മു​ത​ൽ ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ച് പരിശീലന പരിപാടി ന​ട​ക്കുമെന്ന് ജീ​സ​സ് യൂ​ത്ത് ക​ണ്ണൂ​ർ സോ​ൺ ചാ​പ്ലൈ​ൻ ഫാ. ​ജി​നു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ ആ​ൻ​സി​ലി​ൻ, സ​ജി കാ​ക്ക​നാ​ട്ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലെ​ന്നീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9447373415, 9656733680, 8304976499.