+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ സം​രം​ഭ വി​ക​സ​ന കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

ചീ​മേ​നി: കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ൾ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്ഥി​ര​മാ​യ തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കാ​ൻ സം​രം​ഭ വി​ക​സ​ന കാ​മ്പ​യി​ന് തു​
കു​ടും​ബ​ശ്രീ സം​രം​ഭ വി​ക​സ​ന കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
ചീ​മേ​നി: കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ൾ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്ഥി​ര​മാ​യ തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കാ​ൻ സം​രം​ഭ വി​ക​സ​ന കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ന് ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലാ​ണ് തു​ട​ക്ക​മി​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ​കു​ന്ത​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​യ​നി കു​ഞ്ഞി​ക്ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി. ​ഷീ​ന, എം. ​ലീ​ല, കെ. ​സു​നി​ത, കെ.​വി. സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.