+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക​താ ക്ല​ബ് തു​ട​ങ്ങി

കാ​സ​ർ​ഗോ​ഡ്: എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ. കോ​ള​ജി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഏ​ക​താ ക്ല​ബ് (ഇ​ന്‍റ​ഗ്രേ​ഷ​ന്
ഏ​ക​താ ക്ല​ബ്  തു​ട​ങ്ങി
കാ​സ​ർ​ഗോ​ഡ്: എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ. കോ​ള​ജി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഏ​ക​താ ക്ല​ബ് (ഇ​ന്‍റ​ഗ്രേ​ഷ​ന്‍ ക്ല​ബ്) തു​ട​ങ്ങി. ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക് പ​യ്യ​ന്നൂ​ര്‍ ശാ​ഖ സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​വി. അ​നീ​ഷ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​എ​ന്‍. ക​രു​ണാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ബ്ദു​ല്‍ വ​ഹാ​ബ് അ​ഴി​മ​തി​ര​ഹി​ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ടെ​സി​മോ​ള്‍ ജോ​ര്‍​ജ്, പി.​കെ. ര​തീ​ഷ്, മു​ഹ​മ്മ​ദ് പ​ള്ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

‌അ​റ​സ്റ്റ് ചെ​യ്തു

നെ​ല്ലി​ക്ക​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ര്‍​ദി​ച്ചു​വെ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. നെ​ല്ലി​ക്ക​ട്ട​യി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ ജോ​ലി ചെ​യ്തു​വ​രു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ക്രം ഹു​സ​യ്‌​നെ മ​ര്‍​ദി​ച്ച​തി​ന് ബി​ലാ​ല്‍ ന​ഗ​റി​ലെ ഹം​സ(36)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.