+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷം: ര​ണ്ടു​ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

ചെ​മ്മ​നാ​ട്: കോ​ളി​യ​ടു​ക്ക​യി​ല്‍ ബി​ജെ​പി​സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ര​ണ്ടു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന
ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷം: ര​ണ്ടു​ കേ​സു​ക​ള്‍  ര​ജി​സ്റ്റ​ര്‍ ചെ​യ്തു
ചെ​മ്മ​നാ​ട്: കോ​ളി​യ​ടു​ക്ക​യി​ല്‍ ബി​ജെ​പി-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ര​ണ്ടു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ യോ​ഗീ​ഷി(26)​ന്‍റെ പ​രാ​തി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ അ​നു​രാ​ഗ്, ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്, ഹ​രി, രാ​ജേ​ഷ്, അ​ഖി​ല്‍, സ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും പെ​രു​മ്പ​ള​യി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഡി.​എ​സ്. അ​നു​രാ​ഗി(19)​ന്‍റെ പ​രാ​തി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ യോ​ഗീ​ഷ്, വി​പി​ന്‍, ശ്രീ​ജി​ത്ത്, മ​ണി തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ​യു​മാ​ണ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.