+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഘ​പ​രി​വാ​റി​നു മു​ന്നേ​റാ​നു​ള്ള അ​വ​സ​രം സി​പി​എം ഒ​രു​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ന്‍

തൃശൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സം​ഘ​പ​രി​വാ​റി​നു മു​ന്നേ​റാ​നു​ള്ള അ​വ​സ​രം സി​പി​എം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നു​വെ​ന്നു വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. സാം​സ്കാ​രി​ക സാ​ഹി​തി സാ​ഹി​ത്യ അ​ക്കാ​ദ
സം​ഘ​പ​രി​വാ​റി​നു മു​ന്നേ​റാ​നു​ള്ള അ​വ​സ​രം  സി​പി​എം ഒ​രു​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ന്‍
തൃശൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സം​ഘ​പ​രി​വാ​റി​നു മു​ന്നേ​റാ​നു​ള്ള അ​വ​സ​രം സി​പി​എം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നു​വെ​ന്നു വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. സാം​സ്കാ​രി​ക സാ​ഹി​തി സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​മ്പു​ഴ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ന്‍. പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​മ​ല്ല മു​ഖ്യ​മ​ന്ത്രി ന​ട​പ്പാ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കാ​പ​ട്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍ പെ​ട്ടു​പോ​ക​രു​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
സാം​സ്കാ​രി​ക സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ജി​ത​ന്‍ മേ​നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​വേ​ണു, സാം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.