ഇരിങ്ങാലക്കുട: കേരളാ പോലീസ് റെയ്സിംഗ് ഡേ സെമിനാറും എക്സിബിഷനും സംഘടിപ്പിച്ചു. പിടിആർ മഹലിൽ സംഘടിപ്പിച്ച പരിപാടി കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തൃശൂർ റൂറൽ ഡിവൈഎസ്പി ഭരണവിഭാഗം പി.എ. മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. തൃശൂർ റേഞ്ച് ഐജി പിഎംആർ അജിത്ത്കുമാർ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. കവിയും പ്രഭാഷകനുമായ പ്രഫ. വി.ജി. തന്പി മുഖ്യപ്രഭാഷണം നടത്തി., ജെജെ ബോർഡ് മെന്പർ സ്മിത സതീഷ്, റിട്ട. എസ്പി കെ. സതീഷ് ചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സണ്‍ നിമ്യ ഷിജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗണ്‍സിലർ കെ.വി. അംബിക, കെപിഎ ജില്ലാ പ്രസിഡന്റ് സി.കെ. ബിനയൻ, ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.കെ. സുരേഷ്കുമാർ, കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ജയൻ കുണ്ട ുകാട് എന്നിവർ പ്രസംഗിച്ചു.
ആംബുലൻസ് സർവീസ് ആരംഭിച്ചു
ശാന്തിപുരം : സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ സഹകരണത്തോടെ ശാന്തിപുരം പള്ളിനടയിൽ വീ കെയർ ആബുലൻസ് സർവീസ് പ്രവർത്തനമാനരംഭിച്ചു.
സാഹിബിന്റെ പള്ളി മഹല്ല് ഖത്വീബിന്റെ പ്രാർത്ഥനയോടെ ആംബുലൻസ് സർവീസ് നാടിന് സമർപ്പിച്ചു. അത്യാഹിതങ്ങളിൽ സൗജന്യ സേവനം ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.