+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.​പ​ൽ​പ്പു​വി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണം

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​വോ​ത്ഥാ​ന നാ​യ​ക​രി​ൽ പ്ര​മു​ഖ​നാ​യ ഡോ.​പ​ൽ​പ്പു​വി​ന്‍റെ പൂ​ർണ​കാ​യ പ്ര​തി​മ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ട
ഡോ.​പ​ൽ​പ്പു​വി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണം
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​വോ​ത്ഥാ​ന നാ​യ​ക​രി​ൽ പ്ര​മു​ഖ​നാ​യ ഡോ.​പ​ൽ​പ്പു​വി​ന്‍റെ പൂ​ർണ​കാ​യ പ്ര​തി​മ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​പ്പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഡോ.​പ​ൽ​പ്പു ജന്മദി​ന ആ​ഘോ​ഷ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​
ത​ന്‍റെ ജീ​വി​ത​വും സ​ന്പാ​ദ്യ​വും പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ത്യ​ജി​ച്ച പ​ൽപ്പു​വി​ന് അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ന​ൽ​കു​ന്നി​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​കെ.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രഫ.​സി.​ ജി ധ​ർ​മ​ൻ, സി.​എ​സ് തി​ല​ക​ൻ, ടി.​കെ ഗം​ഗാ​ധ​ര​ൻ, എ​ൻ.​ബി അ​ജി​ത​ൻ, കെ.​കെ. പ​ത്മ​നാ​ഭ​ൻ ,കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​ൽ​ഷ​ൻ കൊ​ട്ടേ​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.