+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ത്ത​ൻ​ചി​റ​യി​ൽ ആ​ദ​ര​വ് 2018 ന​ട​ത്തി

പു​ത്ത​ൻ​ചി​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​ര​വ് 2018 ന​ട​ത്തി.വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച അം​ഗീ​കാ​രം കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച ഐ​എ​സ്
പു​ത്ത​ൻ​ചി​റ​യി​ൽ  ആ​ദ​ര​വ് 2018 ന​ട​ത്തി
പു​ത്ത​ൻ​ചി​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​ര​വ് 2018 ന​ട​ത്തി.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച അം​ഗീ​കാ​രം കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ സ​മ​ർ​പ്പ​ണം, നൂ​റ് ശ​ത​മാ​നം റ​വ​ന്യൂ ക​ള​ക്്ഷ​ൻ പി​രി​ച്ചെ​ടു​ത്ത​തി​ന്‍റെ അം​ഗീ​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​ക​ൽ, വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ, പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണം എന്നിവ നടന്നു.
വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ.​രാ​മ​ച​ന്ദ്ര​ൻ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ.​ന​ദീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന സു​ധാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, അ​സി. സെ​ക്ര​ട്ട​റി വി​ൽ​ഫ്ര​ഡ് കോ​ണി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സും ന​ട​ത്തി.