+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​ഷ​ൽ സ്കൂ​ളി​ന് റോ​ട്ട​റി​യു​ടെ 46 ല​ക്ഷം സ​ഹാ​യം

പൊ​യ്യ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി റോ​ട്ട​റി ക്ല​ബി​ന്‍റെ 46 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം.ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന പൊ​യ്യ​യി​ലെ മ​ദ​ർ തെ​രേ​സ ഗ്രി​ല്ലോ സ്പെ​ഷ​ൽ സ്കൂ​
സ്പെ​ഷ​ൽ സ്കൂ​ളി​ന് റോ​ട്ട​റി​യു​ടെ 46 ല​ക്ഷം സ​ഹാ​യം
പൊ​യ്യ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി റോ​ട്ട​റി ക്ല​ബി​ന്‍റെ 46 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന പൊ​യ്യ​യി​ലെ മ​ദ​ർ തെ​രേ​സ ഗ്രി​ല്ലോ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ വി​വി​ധ വി​ക​സ​ന​ങ്ങ​ൾ​ക്കാ​യാ​ണ് മാ​ള റോ​ട്ട​റി ക്ല​ബ് 46.5 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ല്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി​നോ​ദ്കു​ട്ടി നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ശു​ഭ സ​ജീ​വ​ൻ, പോ​ൾ അ​ന്പൂ​ക്ക​ൻ, ഡോ. ​മാ​ണി രാ​ഘ​വ​ൻ, ജോ​ഷി ചാ​ക്കോ, വി​വേ​കാ​ന​ന്ദ​ൻ, സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ബ​സ്, ഫ​ർ​ണീ​ച്ച​റു​ക​ൾ, ഇ​ൻ​വെ​ർ​ട്ട​ർ, ക​ന്പ്യൂ​ട്ട​ർ, സ്മാ​ർ​ട്ട് ക്ലാ​സ് മു​റി, യൂ​ണി​ഫോം, പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശ​ന്പ​ളം എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് ന​ല്കു​ം.