+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ താ​ങ്ങാ​യ​വ​ർ​ക്ക് നാ​ടി​ന്‍റെ സ​മാ​ദ​ര​ണം

കാ​ടു​കു​റ്റി: കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ങ്ങാ​ലി ഏ​ഴാം വാ​ർ​ഡി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​ഞ്ഞ​വ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​വ​രെ​യും ദു​രി​താ​ശ്വാ​സ ക്യാ
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ താ​ങ്ങാ​യ​വ​ർ​ക്ക് നാ​ടി​ന്‍റെ സ​മാ​ദ​ര​ണം
കാ​ടു​കു​റ്റി: കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ങ്ങാ​ലി ഏ​ഴാം വാ​ർ​ഡി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​ഞ്ഞ​വ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​വ​രെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
അ​ന്ന​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ വി​കാ​രി ഫാ. ​ഹോ​ർ​മീ​സ് സ​മാ​ദ​ര​ണ​ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. കെ.​എ​ൻ. വേ​ണു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​രാ​ജ​ഗോ​പാ​ൽ, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​യ്സി ആ​ന്‍റു, പ്രീ​തി കു​ട്ട​ൻ, അ​നു സോ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ബി മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശ​ശി വി​ട്ടി​തോ​ട​ൻ, സി​ജോ ചെ​ർ​പ്പ​ണ​ത്ത്, പ്ര​വീ​ണ്‍ പ്ര​ദീ​പ്കു​മാ​ർ, സ​ജീ​വ് കാ​ന്പ​ള​ത്ത്, ഗൗ​തം ബോ​സ്, ഓ​മ​ന ബാ​ല​ൻ, രാ​ധ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ജാ​ത രാ​ജ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.