+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​ൻ ഡി​നു തോ​മ​സി​നു സ്വീ​ക​ര​ണം ന​ൽ​കി

കൊ​ട​ക​ര : ’കൂ​ദാ​ശ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും, പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഡി​നു തോ​മ​സ് ഈ​ല​ന് ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റ
സം​വി​ധാ​യ​ക​ൻ ഡി​നു തോ​മ​സി​നു സ്വീ​ക​ര​ണം ന​ൽ​കി
കൊ​ട​ക​ര : ’കൂ​ദാ​ശ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും, പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഡി​നു തോ​മ​സ് ഈ​ല​ന് ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
മാ​നേ​ജ​ർ എ.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ബി. ​സ​ജീ​വ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. ക്ലാ​സ് ടീ​ച്ച​റാ​യി​രു​ന്ന സി.​കെ. ഉ​മാ​ദേ​വി ഡി​നു​വി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
എ​ൻ.​എ​സ്.​എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​പി. ജോ​ബി, സം​വി​ധാ​യ​ക​ൻ ഡി​നു തോ​മ​സ്, ആ​ദ​ർ​ശ് ആ​ർ. മേ​നോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.