+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ക്ക​ന്നു​ർ ചി​റ കാ​ടു​പി​ടി​ച്ച് നശിക്കുന്നു

മേ​ലൂ​ർ:​ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന അ​ടി​ച്ചി​ലി​യി​ലെ മൂ​ക്ക​ന്നു​ർ ചി​റ കാ​ടു​പി​ടി​ച്ച് നശിക്കുന്നത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് കാ
മൂ​ക്ക​ന്നു​ർ ചി​റ കാ​ടു​പി​ടി​ച്ച് നശിക്കുന്നു
മേ​ലൂ​ർ:​ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന അ​ടി​ച്ചി​ലി​യി​ലെ മൂ​ക്ക​ന്നു​ർ ചി​റ കാ​ടു​പി​ടി​ച്ച് നശിക്കുന്നത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ.

വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​ചി​റ​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ കാ​ട് പി​ടി​ച്ച നി​ല​യി​ലാ​ണ്.​എ​ത്ര​യും വേ​ഗ​ത്തി​ൽ ചി​റ​യി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന കാ​ടു​ക​ൾ നീ​ക്കം ചെ​യ്ത് കൂ​ടു​ത​ൽ ജ​ലം ശേ​ഖ​രി​ക്കാ​ൻ യ​ഥാ​സ​മ​യം കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ത്തോ​ടെ ചി​റ കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​രുംക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.