+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലക്കപ്പാറയിൽ കാട്ടാനകൾ കടകൾ തകർത്തു

മ​ല​ക്ക​പ്പാ​റ: മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലോ​ടെ ഇ​റ ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ട ് ക​ട ക​ൾ ത​ക​ർ​ത്തു.ക​ട​മ​ട്ട​ത്തു​ള്ള ഹ​മീ​ദ്, റ​സാ​ക്ക് എ​ന്നി​വ​രു​ടെ ക​ട​ക​ളാ​ണ് ആ​ന ക​ൾ
മലക്കപ്പാറയിൽ കാട്ടാനകൾ  കടകൾ തകർത്തു
മ​ല​ക്ക​പ്പാ​റ: മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലോ​ടെ ഇ​റ ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ട ് ക​ട ക​ൾ ത​ക​ർ​ത്തു.

ക​ട​മ​ട്ട​ത്തു​ള്ള ഹ​മീ​ദ്, റ​സാ​ക്ക് എ​ന്നി​വ​രു​ടെ ക​ട​ക​ളാ​ണ് ആ​ന ക​ൾ ത​ക​ർ​ത്ത​ത്. ഹ​മീ​ദി​ന്‍റെ പ​ല ച​ര​ക്ക് ക​ട​യി​ലെ അ​രി തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ൾ മു​ഴു​വ​ൻ ന​ശി​പ്പി ച്ചു.​സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ റോ​ഡി ലേ​ക്ക് വ​ലി​ച്ചി ട്ടു.​അ​ല​മാ​ര​ക​ളും ത​ക​ർ​ത്തു.​ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ചും എ​സ്റ്റേ​റ്റി​ൽ നി​ന്ന ട്രാ​ക്ട​ർ എ​ത്തി​ച്ച ഇ​ര​ന്പി​ച്ച് ശ​ബ്ദ​മു​ണ്ട ാക്കി​യും ആ​ന​ക​ളെ തേ​യി​ല തോ​ട്ട​ത്തി​നു​ള്ളി​ലേ​ക്ക് ഓ​ടി​ച്ചു.

ഒ​രു കു​ട്ടി​യാ​ന​യ​ട​ക്കം ആ​റ് ആ​ന​ക​ള​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് മ​ല​ക്ക​പ്പാ​റ​യി​ൽ തു​ട​ർ​ച്ച​യാ​യി ശ​ല്യ​മു​ണ്ട ാക്കു​ന്ന​ത്. ര​ണ്ട ് ദി​വ​സം മു​ൻ​പ് ഉ​തേ ആ​ന​ക്കൂ​ട്ടം റോ​ഡ​രി​കി​ലു​ള്ള മാ​രി​യ​മ്മ​ൻ കോ​വി​ലും എ​സ്റ്റേ​റ്റ് മാ​നേ​ജ​രു​ടെ ബം​ഗ്ലാ​വും ആ​ക്ര​മി​ച്ചി​രു​ന്നു.​ദി​വ​സ​ങ്ങ​ൾ​ക്ക മു​ൻ​പ് അ​തി​ര​പ്പി​ള​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​റു​പ്പ​സാ​മി​യു​ടെ ക​ട ര​ണ്ടു​ത​വ​ണ ത​ക​ർ​ത്ത​തും ഇ​തേ കൂ​ട്ട​മാ​യി​രു​ന്നു