പുൽപ്പള്ളി: ആടിക്കൊല്ലി അന്‍പത്താറ് ഓറഞ്ച് ഡ്രോപ്സ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആറ്, ഏഴ് തിയതികളിൽ അന്‍പത്താറ് ഒൗട്ട്ഡോർ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ അഖില വയനാട് ഡബിൾസ് ഷട്ടിൽ ടൂർണമെന്റ് നടത്തും. ഒന്നാം സമ്മാനം 3001 രൂപ, രണ്ടാം സമ്മാനം 2001 രൂപ, മൂന്നാം സമ്മാനം 1001 രൂപ. തെരഞ്ഞെടുക്കുന്ന കളിക്കാർക്ക് പ്രേത്യേകം സമ്മാനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9539171711, 9946722428.
റോഡ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: തരുവണ മീത്തൽപള്ളി-ഫൈസിപ്പടി റോഡ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.കെ.സി. മൈമൂന, ജില്ലാ വികസന സമിതി കോ ഓർഡിനേറ്റർ മംഗലശേരി പൊന്നു, പി.സി. ഇബ്രാഹിം ഹാജി, പി. മമ്മൂട്ടി, ഉസ്മാൻ പള്ളിയാൽ, പി.ടി. അമ്മത്, എം. കുഞ്ഞമ്മത്, കൊടിലൻ അബ്ദുള്ള, ബത്തേരി മുഹമ്മദ്, പി.ടി. ഉസ്മാൻ ഫൈസി, തുന്നൻ മമ്മൂട്ടി മുസല്യാർ തുടങ്ങിയവർ പ്രസംഗിച്ചു.