+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ സം​ഗീ​തോ​ത്സ​വം ആ​റി​ന്

പു​ൽ​പ്പ​ള്ളി: സം​ഗീ​ത സ​ല്ലാ​പം വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​റി​ന് ജ​യ​ശ്രീ ക
വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ സം​ഗീ​തോ​ത്സ​വം ആ​റി​ന്
പു​ൽ​പ്പ​ള്ളി: സം​ഗീ​ത സ​ല്ലാ​പം വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​റി​ന് ജ​യ​ശ്രീ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ​ടി. ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ കു​ടും​ബ​സം​ഗ​മ​വും ര​ണ്ട് മു​ത​ൽ സം​ഗീ​തോ​ത്സ​വ​വു​മാ​ണ് ന​ട​ത്തു​ക. കേ​ര​ള​ത്തി​ലെ നൂ​റോ​ളം ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ ഇ​ത്ര​യും വി​പു​ല​മാ​യ രീ​തി​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗീ​തോ​ത്സ​വ​വും കു​ടും​ബ​സം​ഗ​മ​വും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.


ഗ്രൂ​പ്പ് അ​ഡ്മി​ൻ സി.​ഡി. ബാ​ബു, കോ ​ഓ​ഡി​നേ​റ്റ​ർ ബെ​ന്നി മാ​ത്യൂ, സി.​പി. ജോ​യ്ക്കു​ട്ടി, ജോ​ണ്‍ പു​ൽ​പ്പ​ള്ളി, ക​ണ്‍​വീ​ന​ർ അ​നി​ഷാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.