+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഷ​ണ​ൽ ഐ​സി​ടി അ​വാ​ർ​ഡ് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി മ​ധു​വി​ന്

പു​ൽ​പ്പ​ള്ളി: നാ​ഷ​ണ​ൽ ഐ​സി​ടി (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ടെ​ക്നോ​ള​ജി) അ​വാ​ർ​ഡ് ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ കു​റു​വ​ച്ചാ​ട്ട് മ​ധു​വി​ന് ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത്
നാ​ഷ​ണ​ൽ ഐ​സി​ടി അ​വാ​ർ​ഡ്  പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി മ​ധു​വി​ന്
പു​ൽ​പ്പ​ള്ളി: നാ​ഷ​ണ​ൽ ഐ​സി​ടി (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ടെ​ക്നോ​ള​ജി) അ​വാ​ർ​ഡ് ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ കു​റു​വ​ച്ചാ​ട്ട് മ​ധു​വി​ന് ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് മൂ​ന്ന് പേ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.
മെ​യി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​സ​ന്‍റേഷ​നി​ൽ നി​ന്നാ​ണ് അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 21ന് ​ഡ​ൽ​ഹി​യി​ൽ വ​ച്ചാ​ണ് അ​വാ​ർ​ഡ് ദാ​നം. ക​ബ​നി​ഗി​രി നി​ർ​മ​ല സ്കൂ​ളി​ൽ 27 വ​ർ​ഷ​മാ​യി ഫി​സി​ക്സ് അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ ബി​ന്ദു വി​ജ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: അ​ള​ക​ന​ന്ദ, അ​ഭി​മ​ന്യു.