+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു

മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​നു കീ​ഴി​ലു​ള്ള മ​ണി​വ​യ​ൽ മോ​ർ ഗ്രീ​ഗോ​റി​യോ​സ് ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു
പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു
മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​നു കീ​ഴി​ലു​ള്ള മ​ണി​വ​യ​ൽ മോ​ർ ഗ്രീ​ഗോ​റി​യോ​സ് ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു. മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് തി​രു​മേ​നി മു​ഖ്യ​കാ​ർ​മ്മിക​ത്വം വ​ഹി​ച്ചു.
സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ആ​ഘോ​ഷ​വും മ​ന​യ​ത്ത് ജോ​ർ​ജ് കോ​ർ എ​പ്പി​സ് കോ​പ്പ​യെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വി​വി​ധ കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ജോ​ർ​ജ് മ​ന​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​മി​ഖാ​യേ​ൽ ജേ​ക്ക​ബ്പു​ല്ല്യാ​ട്ടേ​ൽ, ഫാ.​വി​പി​ൻ കു​രു​മോ​ള​ത്ത്, ഫാ.​അ​തു​ൽ കു​ന്പ​ളം​പു​ഴ​യി​ൽ, സ​ണ്‍​ഡേ​സ്കൂ​ൾ ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ സ​ജീ​ഷ് ത​ത്തോ​ത്ത്, ഡി​സ്ട്രി​ക്ട് ഇ​ൻ​സ്പെ​ക്ട​ർ ജി​നു സ്ക​റി​യ, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി സാ​ബു പു​ത്ത​യ​ത്ത്, ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് ഞ​ണ്ടു​കു​ള​ത്തി​ൽ, അ​നി​ൽ ജേ​ക്ക​ബ് കീ​ച്ചേ​രി​ൽ, ബാ​ബു പു​ളി​നാ​ട്ട്, ബേ​ബി ഇ​ല​വും​കു​ടി, ചാ​പ്പ​ൽ ട്ര​സ്റ്റി ജോ​സ്
ച​ക്കാ​ല​ക്ക​ൽ, ഷെ​വ​ലി​യ​ർ ജോ​സ് ക​ല്ലാ​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.