+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: ബാ​ലു​ശേ​രി, കു​റ്റ്യാ​ടി, കോ​ട​ഞ്ചേ​രി, തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ
മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പി​ടി​യി​ൽ
ക​ൽ​പ്പ​റ്റ: ബാ​ലു​ശേ​രി, കു​റ്റ്യാ​ടി, കോ​ട​ഞ്ചേ​രി, തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പ്പാ​റ ഉ​മ്മി​ണി​ക്കു​ന്നു​മ്മ​ൽ പ്ര​ദീ​ഷ്കു​മാ​ർ(30), ഈ​ങ്ങാ​പ്പു​ഴ വി​ള​ഞ്ഞി​പി​ലാ​ക്ക​ൽ മു​ഹ​മ്മ​ദ്ഷാ​ഫി(23), ഈ​ങ്ങാ​പ്പു​ഴ ഞാ​റ​യ്ക്ക​ൽ റ​ഫീ​ഖ് (39) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ്പ​റ്റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​രാ​ത്രി പു​തി​യ​സ്റ്റാ​ൻ​ഡി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.