+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: മ​ല​ന്പു​ഴ ഐ​ടി​ഐ​ക്ക് സ​മീ​പ​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ
മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
ക​ൽ​പ്പ​റ്റ: മ​ല​ന്പു​ഴ ഐ​ടി​ഐ​ക്ക് സ​മീ​പ​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ മൂ​ന്ന് ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
താ​ത്പ​ര്യ​മു​ള​ള​വ​ർ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ആ​ധാ​ർ കാ​ർ​ഡ് സ​ഹി​തം ഏ​ഴി​നു രാ​വി​ലെ 10ന് ​മു​ന്പ് കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. ഫോ​ണ്‍: 0491 2815454,8281777080.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ന​വം​ബ​ർ 17,18 തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വാ​ഹ​ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് മു​ദ്ര​വ​ച്ച ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു.
15 വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​വു​ക. ക്വ​ട്ടേ​ഷ​ൻ 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന​കം തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ളി​ൽ ല​ഭി​ക്ക​ണം. അ​ന്ന് 2.30നു ​തു​റ​ക്കും. ഫോ​ണ്‍: 04935 210330.