+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ്

ക​ൽ​പ്പ​റ്റ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ​മ​ഗ്ര ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ആ​രോ​ഗ്യ​സു​ര​ക്ഷ പോ​ളി​സി, അ​പ​ക​ട​
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക്  ഇ​ൻ​ഷ്വറ​ൻ​സ്
ക​ൽ​പ്പ​റ്റ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ​മ​ഗ്ര ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ആ​രോ​ഗ്യ​സു​ര​ക്ഷ പോ​ളി​സി, അ​പ​ക​ട​സു​ര​ക്ഷ പോ​ളി​സി, ലൈ​ഫ് ഇ​ൻ​ഷ്വറ​ൻ​സ് പോ​ളി​സി, ക​റ​വ മൃ​ഗ​ങ്ങ​ൾ​ക്ക് ഗോ​സു​ര​ക്ഷ പോ​ളി​സി എ​ന്നി​വ എ​ടു​ക്കാം. ക്ഷീ​ര​സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യും ആ​ധാ​ർ പ​ക​ർ​പ്പും 12 ന​കം ക്ഷീ​ര​സം​ഘ​ത്തി​ൽ ന​ൽ​ക​ണം. അ​പേ​ക്ഷാ​ഫോ​മും മ​റ്റു വി​വ​ര​വും ക്ഷീ​ര​സം​ഘം, ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കും.

എം​എ​ൽ​എ ഫ​ണ്ട്

ക​ൽ​പ്പ​റ്റ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ ജി​യു​പി സ്കൂ​ളി​ന് കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.