+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

ക​ൽ​പ്പ​റ്റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക​ണി​യാ​ന്പ​റ്റ​വ​ര​ദൂ​ർ റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ലം താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
ക​ൽ​പ്പ​റ്റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക​ണി​യാ​ന്പ​റ്റ-​വ​ര​ദൂ​ർ റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ലം താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന മ​ന്ദ്രാ​ല​യ​വും നൈ​പു​ണ്യ വി​ക​സ​ന മ​ന്ദ്രാ​ല​യ​വും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് ന്യു​ന​പ​ക്ഷ വി​ഭാ​ഗ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
കോ​ഴ്സു​ക​ൾ: ജ​ന​റ​ൽ ഡ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് (ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്), ഓ​ഫീ​സ് അ​സോ​സി​യേ​റ്റ്, ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ്മ​ന്‍റ്, പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ താ​മ​സ ഭ​ക്ഷ​ണ സൗ​ക​ര്യം കു​ടും​ബ​ശ്രീ വ​ഴി ല​ഭി​ക്കു​ന്ന​താ​ണ്. അ​വ​സാ​ന തീ​യ​തി 10. ഫോ​ണ്‍: 8086619477, 8138025064, 8157044788.