+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള: ത​രി​യോ​ട് നി​ർ​മ​ല​യ്ക്കു ഓ​വ​റോ​ൾ കി​രീ​ടം

ത​രി​യോ​ട്: ക​ണി​യാ​ന്പ​റ്റ​യി​ൽ ന​ട​ന്ന വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ വി​ഭാ​ഗ​ത്തി​ൽ നി​ർ​മ​ല ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ ര​ണ്ടാം സ
വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള:  ത​രി​യോ​ട് നി​ർ​മ​ല​യ്ക്കു ഓ​വ​റോ​ൾ കി​രീ​ടം
ത​രി​യോ​ട്: ക​ണി​യാ​ന്പ​റ്റ​യി​ൽ ന​ട​ന്ന വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ വി​ഭാ​ഗ​ത്തി​ൽ നി​ർ​മ​ല ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നി​ർ​മ​ല ഹൈ​സ്കൂ​ളി​നാ​ണ്.
വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളി​ൽ 14 പേ​ർ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ലും അ​ഞ്ചു പേ​ർ ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ലും ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി. വി​ജ​യി​ക​ളെ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു.