+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

പെ​രു​ന്പ​ട​പ്പ്: കു​ന്നം​കു​ളം​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ലി​ക്ക​ര​യി​ൽ​വ​ച്ച് പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു (60) എ​ന
പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച്  ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
പെ​രു​ന്പ​ട​പ്പ്: കു​ന്നം​കു​ളം-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ലി​ക്ക​ര​യി​ൽ​വ​ച്ച് പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു (60) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

മു​ത്തു യാ​ത്ര ചെ​യ്തി​രു​ന്ന ബൈ​ക്കി​ന്‍റെ പു​റ​കി​ൽ പി​ക്ക​പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ച​ങ്ങ​രം​കു​ളം പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പാ​റേം​പാ​ട​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു മു​ത്തു.