അടിമാലി: അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിന്റെ 51-ാം വാർഷിക പെരുന്നാളും വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കവും പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും 11 മുതൽ 14 വരെ നടക്കും. 11-ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന എന്നിവയെ തുടർന്ന് വികാരി ഫാ. മാത്യൂസ് കാട്ടിപ്പറന്പിൽ, സഹവികാരി ഫാ. ബിജോ ജോയി കാവാട്ട് എന്നിവരുടെ നേതൃത്വത്തിൽ കൊടി ഉയർത്തും.
12-ന് രാവിലെ 6.45-ന് പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന- ഫാ. എൽദോസ് കുറ്റിശ്രക്കുടിയിൽ. 13-ന് രാവിലെ 6.45-ന് പ്രഭാതപ്രാർഥന, വിശുദ്ധ അഞ്ചിൻമേൽ കുർബാന - ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ. ഫാ. സാജു കുരിക്കപ്പിള്ളിൽ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഫാ. ബിനോയി ചാത്തനാട്ട്, റവ. ഡോ. പി.വി. റെജി പാലക്കാടൻ, ഫാ. മാത്യൂസ് കാട്ടിപ്പറന്പിൽ എന്നിവർ സഹകാർമികത്വംവഹിക്കും. വൈകുന്നേരം അഞ്ചിന് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം. തുടർന്ന് ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പ്രസംഗം.
14-ന് രാവിലെ 7.30-ന് പ്രഭാത പ്രാർഥന തുടർന്ന് സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന.