+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുങ്കണ്ടത്ത് രാ​ഷ്്‌ട്രീയ ഏ​ക​താ ദി​വ​സ്

നെ​ടു​ങ്ക​ണ്ടം: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും മ​ഹാ​ത്മാ സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് സെ​ന്‍റ​റി​ൽ രാ​ഷ്്‌ട്രീയ ഏ​ക​താ ദി​വ​സ് സം​ഘ​ടി​പ്പി​ച്ചു. സ​ർ​ദാ​ർ വ​ല്ല​ഭാ​യി
നെടുങ്കണ്ടത്ത് രാ​ഷ്്‌ട്രീയ ഏ​ക​താ ദി​വ​സ്
നെ​ടു​ങ്ക​ണ്ടം: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും മ​ഹാ​ത്മാ സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് സെ​ന്‍റ​റി​ൽ രാ​ഷ്്‌ട്രീയ ഏ​ക​താ ദി​വ​സ് സം​ഘ​ടി​പ്പി​ച്ചു. സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ലി​ന്‍റെ ജന്മ​വാ​ർ​ഷി​ക​ദി​ന​മാ​ണ് രഷ്‌ട്രീയ ഏ​ക​താ ദി​വ​സ് ആ​യി ആ​ച​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഭാ​ഷ​ണം, സെ​മി​നാ​ർ, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജെ. ​ഉ​ദ​യ​കു​മാ​ർ, ബി​എ​ഡ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​ൻ​വ​ർ, ഹാ​രി​ഷ് ഖ​നീ​ഫ, ടി​ന്‍റു വ​ർ​ഗീ​സ്, ഡോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.