+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ക്കു​ന്ന സ്നേ​ഹവീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്

തൊ​ടു​പു​ഴ:​ മു​ത​ല​ക്കോ​ടം ല​യ​ണ്‍​സ് ക്ല​ബ് ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ ശി​ലാ സ്ഥാ​പ​നം ഇ​ന്ന് 12നു ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ
ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ക്കു​ന്ന  സ്നേ​ഹവീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
തൊ​ടു​പു​ഴ:​ മു​ത​ല​ക്കോ​ടം ല​യ​ണ്‍​സ് ക്ല​ബ് ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ ശി​ലാ സ്ഥാ​പ​നം ഇ​ന്ന് 12നു ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ ക​ണ്ടെ​ത്തി കി​ട​പ്പാ​ട​മൊ​രു​ക്കു​ക എ​ന്ന ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 318-സി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നാ​ല​ര സെ​ന്‍റ് സ്ഥ​ല​ത്ത് 600 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ആ​റു ല​ക്ഷം ചെ​ല​വ​ഴി​ച്ച് പ​ഴു​ക്കാ​ക്കു​ളം സ്വ​ദേ​ശി​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ടി​ന്‍റ് ശി​ലാ​സ്ഥാ​പ​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ.​വി.​വാ​മ​ന​കു​മാ​ർ നി​ർ​വ​ഹി​ക്കും. ഇ​തി​നു​പു​റ​മേ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം, പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മു​ത​ല​ക്കോ​ടം ല​യ​ണ്‍​സ് ക്ല​ബ് ന​ട​ത്തി വ​രു​ന്ന പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജ​യി​ൻ.​എം.​ജോ​സ​ഫ്, മു​ത​ല​ക്കോ​ടം ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ബി.​റോ​ഷ​ൻ, സോ​ണ്‍ ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്, ജോ​ഷി മാ​ണി, ടോ​മി ജ​യിം​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വാ​ഹി​ത​രാ​യി

പു​റ​പ്പു​ഴ: ചെ​ന്നോ​ട്ട് കു​ര്യ​ൻ - സാ​റ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ റൂ​ബി​യും മാ​റി​ക ക​ണ്ണു​ള്ളി​ൽ ജോ​ണ്‍ -ലി​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഷൈ​ജു​വും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.