+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്

തൊ​ടു​പു​ഴ: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്
ജി​ല്ലാ സീ​നി​യ​ർ നെ​റ്റ്ബോ​ൾ  ചാ​ന്പ്യ​ൻ​ഷി​പ്പ്
തൊ​ടു​പു​ഴ: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. പു​രു​ഷ​ൻ​മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. 10-നും 11-നും പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ഇ​ടു​ക്കി ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ഫോ​ണ്‍: 9447 753 482, 9388 111 882.

പ്ര​ഭാ​ഷ​ണം ഇന്ന്

തൊ​ടു​പു​ഴ: ഉ​പാ​സ​ന മ​ത - സാ​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​രു​കു​ന്ന ആ​ത്മ​ഹ​ത്യ​ക​ൾ - സാ​മൂ​ഹി​ക മ​ന: ശാ​സ്ത്ര കാ​ര​ണ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലെ കൗ​ണ്‍​സി​ല​ർ ജീ​സ്മോ​ൻ ബേ​ബി പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നു ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു