+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര​വേ​ല്‍​പ്പ് ഏ​ഴി​ന്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍നി​ന്ന് ഈ ​വ​ര്‍​ഷം സ്‌​കൗ​ട്ട്, ഗൈ​ഡ്, ക​ബ്, ബു​ള്‍ ബു​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​രെ സ്വാ​ഗ​തം ചെ​
വ​ര​വേ​ല്‍​പ്പ് ഏ​ഴി​ന്
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍നി​ന്ന് ഈ ​വ​ര്‍​ഷം സ്‌​കൗ​ട്ട്, ഗൈ​ഡ്, ക​ബ്, ബു​ള്‍ ബു​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​രെ സ്വാ​ഗ​തം ചെ​യ്ത് കൊ​ണ്ടു​ള്ള വ​ര​വേ​ല്‍​പ്പ് പ​രി​പാ​ടി ഏ​ഴി​ന് രാ​വി​ലെ പ​ത്തി​ന് നീ​ലേ​ശ്വ​രം ജ​ന​ത​ക​ലാ​സ​മി​തി​യി​ല്‍ ന​ട​ക്കും. മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​രും യൂ​ണി​ഫോ​മി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ഹ​രി​ദാ​സ് അ​റി​യി​ച്ചു.