+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് മോ​ഷ​ണം പോ​യി

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ സ​മീ​പം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മോ​ഷ​ണം പോ​യി. പു​തി​യ​കോ​ട്ട പ​ള്ളി​ക്ക് സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് മു​സ്സി​ലി​ന്‍റെ കെ​എ 50 ജ
ബൈ​ക്ക് മോ​ഷ​ണം പോ​യി
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ സ​മീ​പം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മോ​ഷ​ണം പോ​യി. പു​തി​യ​കോ​ട്ട പ​ള്ളി​ക്ക് സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് മു​സ്സി​ലി​ന്‍റെ കെ​എ 50 ജെ 6613 ​ന​മ്പ​ര്‍ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ റെ​യി​വേ​സ്റ്റേ​ഷ​ന്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട് മു​ഹ​മ്മ​ദ് മു​സ്സി​ലി​ല്‍ പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ബൈ​ക്ക് കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി.