+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ന​ക്യാ​ന്പ് ആ​രം​ഭി​ച്ചു

കാ​സ​ർ​ഗോ​ഡ്: ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ൺ​സലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ത്രി​ദി​ന പ​രി​ശീ​ല​ന​ക്യാ​ന്പി​ന് സ്പീ​ഡ് വേ ​ഇ​ൻ ഹാ​ളി​ൽ തു​ട​ക്ക​മാ
പ​രി​ശീ​ല​ന​ക്യാ​ന്പ് ആ​രം​ഭി​ച്ചു
കാ​സ​ർ​ഗോ​ഡ്: ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ൺ​സലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ത്രി​ദി​ന പ​രി​ശീ​ല​ന​ക്യാ​ന്പി​ന് സ്പീ​ഡ് വേ ​ഇ​ൻ ഹാ​ളി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​എ.​ശ്രീ​നി​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗീ​ത ജി.​തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി.​പ്ര​സീ​ത, പി.​ബി​ജു, എം.​ഗോ​വി​ന്ദ​ൻ, എം.​മ​ണി​ക​ണ്ഠ​ദാ​സ്, നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, സി.​പു​ഷ്പ​ല​ത, ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.